Thursday, 25 August 2016

ആദരം ...പ്രശസ്ത പാചക വിദഗ്ദ്ധൻ ശ്രീ.എം.ബാലകൃഷ്ണൻ


ആദരം ......ആമിനതാത്ത..പ്രശസ്ത കല്യാണ പാട്ടുകാരി


ലോക നാട്ടറിവുദിനം കാസർഗോഡ് സബ് കലക്ടർ ഉദ്‌ഘാടനം നിർവഹിക്കുന്നു


വിത്തുവിതരണം


ചിങ്ങം ൧ കർഷകദിനാചരണത്തിന്റെ ഭാഗമായി ശ്രീ.എം.ബാലകൃഷ്ണനെ ആദരിക്കുന്നു



സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ശ്രീ.എം.രാജഗോപാലൻ എം.എൽ .എ നിർവഹിക്കുന്നു







ഇ.കണ്ണൻ സ്മാരക എൻഡോവ്മെന്റ് വിതരണം


സ്വാതന്ദ്ര്യ ദിനാഘോഷം ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ .സുകുമാരൻ നിർവഹിക്കുന്നു .


സ്വാതന്ത്ര്യ ദിന റാലി



സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്


യൂണിഫോം വിതരണം ശ്രീ .എം .ബാലകൃഷ്ണൻ (പി .ടി .എ പ്രസിഡന്റ് )നിർവഹിക്കുന്നു


ഞങ്ങളുടെ വിദ്യാലയം